tag:blogger.com,1999:blog-8016245763141907734.post1791521638835869598..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: ന്യൂ ബ്രെയിന്‍സ്..ഷബീര്‍ - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger88125tag:blogger.com,1999:blog-8016245763141907734.post-38377156006144266682013-12-06T10:10:00.404+04:002013-12-06T10:10:00.404+04:00ചിരിപ്പിച്ചു...
ആശംസകള്ചിരിപ്പിച്ചു...

ആശംസകള്സുനൈസ്http://sunaists.blogspot.innoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-7154252974202446882012-08-20T23:30:45.630+04:002012-08-20T23:30:45.630+04:00valara nannayittund eda....valara nannayittund eda....samjidhttp://samjidali.blogspot.comnoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-78974334294482579882011-11-23T20:38:03.031+04:002011-11-23T20:38:03.031+04:00മുന്‍പ് വായിച്ചതാനെന്കിലും ഇന്നും വായിച്ചു.... നന്...മുന്‍പ് വായിച്ചതാനെന്കിലും ഇന്നും വായിച്ചു.... നന്നായിട്ടുണ്ട്....

പിന്നെ എന്താ പുതിയതൊന്നും വരാത്തത്... പെട്ടെന്ന് നോക്കെന്നേ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-79976261343284970272011-11-23T20:30:37.519+04:002011-11-23T20:30:37.519+04:00aashamsakal ........... nannaayirikkunnuaashamsakal ........... nannaayirikkunnuതേനമ്മാവന്‍https://www.blogger.com/profile/14337385842851318490noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-91220256591349117492011-06-13T12:37:10.341+04:002011-06-13T12:37:10.341+04:00daa kalakki nee soman enn udheshichad nammuda moha...daa kalakki nee soman enn udheshichad nammuda mohan mashayano.....Anonymoushttps://www.blogger.com/profile/05473064232236055337noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-27035380380636753262011-06-08T16:46:09.021+04:002011-06-08T16:46:09.021+04:00ആസ്വദിച്ച് വായിച്ചു.നല്ല വായനാനുഭവം.ആശംസകള്‍.ആസ്വദിച്ച് വായിച്ചു.നല്ല വായനാനുഭവം.ആശംസകള്‍.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-59051044876685926382011-06-08T15:42:09.736+04:002011-06-08T15:42:09.736+04:00ന്റെ പാമേ... ക്ളാസ്സ് റൂം കലക്കി ശബീരെ. ഈ തിരിച്ചല...ന്റെ പാമേ... ക്ളാസ്സ് റൂം കലക്കി ശബീരെ. ഈ തിരിച്ചല്‍ അനക്ക് പണ്ടേ ഉണ്ടല്ലേ.. മ്മം ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-83858092441793292142011-06-08T14:33:48.542+04:002011-06-08T14:33:48.542+04:00edo...kollaaaamm...officil irunnu bore adikkuvarun...edo...kollaaaamm...officil irunnu bore adikkuvarunnu..kurachu neram chirikkan kazhinju...:)mandireshuhttps://www.blogger.com/profile/10869369962006698749noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-27636086596071925542011-06-08T12:53:18.398+04:002011-06-08T12:53:18.398+04:00നല്ല ഐ എസ് ഐ മാര്‍ക്ക് പുളുവടി.നാണമില്ലേടാ ചുമ്മാ ...നല്ല ഐ എസ് ഐ മാര്‍ക്ക് പുളുവടി.നാണമില്ലേടാ ചുമ്മാ സാറമ്മാരുടെ അടിയും കൊണ്ടിട്ട് കരഞ്ഞെന്നൊക്കെയെഴുതാന്..ആങ്കുട്ടികള് കൊറച്ചു ധൈര്യമുള്ളവരായിരിക്കണ്ടെ.ഒരടികൊണ്ടപ്പോ കരഞ്ഞതൊക്കെയോര്ക്കുമ്പം....ഛേയ്...

നല്ല രസകരമായിരുന്നു മച്ചാ......(ഒരു രഹസ്യം കൂടി പറയട്ടെ അടികൊണ്ട് ക്ലാസ്സില്‍ ഞാന്‍ ബോധം കെട്ട് വീണിട്ടുണ്ട്-ഇത് പുളുവല്ല)ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-47792773062577293432011-06-08T12:19:20.478+04:002011-06-08T12:19:20.478+04:00അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി... :)അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-75967928397385815662011-04-24T15:33:49.227+04:002011-04-24T15:33:49.227+04:00'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ച...'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

""കൊള്ളാം ...........

കിടിലന്‍ ..........!!!""sherihttps://www.blogger.com/profile/07523824471857606411noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-52615961201407786352011-04-07T15:50:16.838+04:002011-04-07T15:50:16.838+04:00ഹോ..ഞാനൊരുപാട് വൈകി ഇവിടെയെത്താന്‍..
പേരു പോലെ തന്...ഹോ..ഞാനൊരുപാട് വൈകി ഇവിടെയെത്താന്‍..
പേരു പോലെ തന്നെ തലയില്‍ ഒന്നും ഇല്ലാത്ത കുറെ മാഷുമാരും,
കുറെ കുട്ട്യോളും... ഹിഹി...
ഷെബീറെ...നന്നായി ചിരിച്ചു.
പ്രത്യേകിച്ച് ആ മദ്രസ്സ പഠനം അവസാനിപ്പിച്ച കാര്യം പറഞ്ഞപ്പോ...
പഴയ കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിനു നന്ദിറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-25149749409318081442011-04-05T20:14:35.927+04:002011-04-05T20:14:35.927+04:00ശരിക്കും ന്യൂ ബ്രയിന്‍ കലക്കി...നര്‍മത്തില്‍ ചാലിച...ശരിക്കും ന്യൂ ബ്രയിന്‍ കലക്കി...നര്‍മത്തില്‍ ചാലിച്ച നല്ല അവതരണം..ആശംസകള്‍..ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-89826957328694681072011-03-30T17:34:44.026+04:002011-03-30T17:34:44.026+04:00:))കാര്യമായാലും,പുളുവടിയായാലും രസിച്ചു വായിച്ചു.സ്...:))കാര്യമായാലും,പുളുവടിയായാലും രസിച്ചു വായിച്ചു.സ്കൂള്‍ കാലം ഓര്‍മ്മ വന്നു.പൂച്ചയിറച്ചി വരെ തിന്നുന്ന പിശുക്കന് റൂക്കോളും,ജ്യോഗ്രഫിയിലെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണുമൊക്കെ ഓര്‍ത്തിരുന്നു പോയി..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-86520672905403211092011-03-28T01:29:14.074+04:002011-03-28T01:29:14.074+04:00കൊള്ളാം. പൂളു ആണെങ്കിലും, കാര്യമാണെങ്കിലും, കലാലയ ...കൊള്ളാം. പൂളു ആണെങ്കിലും, കാര്യമാണെങ്കിലും, കലാലയ ജീവിതം ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങളാണ്.
നന്നായി പറഞ്ഞു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-89951311374847173612011-03-27T15:55:44.399+04:002011-03-27T15:55:44.399+04:00@ Aarzoo: നന്ദി... ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ......@ Aarzoo: നന്ദി... ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ... നോക്കാം...

@ ഈ ലോകം: കുറച്ചുകൂടി വലിയ പേരൊന്നും കിട്ടിയില്ലെ?...

വെറുതേ അവിടേം ഇവിടേം അലഞ്ഞ് നടക്കാണ്ടെ പാരഗണില് പോയി ഒരു കോയി ബിരിയാണി കയിക്കി, അത് കയിഞ്ഞ് അവിടുന്നൊരു മില്‍ക്ക് സര്‍ബത്ത് കുടിക്കി... ഞമ്മളെ വകേല്.

വന്നതിനും അഭിപ്രായത്തിനും നന്ദി...

@ Villagemaan: കെട്ടിയതിന് കാര്യമുണ്ടായിരുന്നോ?... വന്നതിനും അഭിപ്രായത്തിനും നന്ദി...

@ jayarajmurukkumpuzha: നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-52379331090189119532011-03-25T15:08:45.282+04:002011-03-25T15:08:45.282+04:00valare rasakaramayi vayichu..... aashamsakal....valare rasakaramayi vayichu..... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-52540714128657795802011-03-23T21:51:10.386+04:002011-03-23T21:51:10.386+04:00സ്കൂളില്‍ പഠിക്കുമ്പോള്‍ അടി കിട്ടാതിരിക്കാന്‍ വ...സ്കൂളില്‍ പഠിക്കുമ്പോള്‍ അടി കിട്ടാതിരിക്കാന്‍ വേണ്ടി പണ്ട് ഏതോ ഒരു ചെറിയ ചെടിയുടെ ഇല രണ്ടെണ്ണം കൂട്ടി കെട്ടിവെച്ച മതി എന്നും പറഞ്ഞു എല്ലാ ദിവസവും അത് കെട്ടലായിരുന്നു പണി !

പോസ്റ്റ് നന്നായീട്ടോVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-90262491522117245242011-03-22T16:00:44.487+04:002011-03-22T16:00:44.487+04:00ഇങ്ങള് കൊയിക്കട്ടുകാരെന്റെ കോയാ ,,,,,,,,,,,,,,,,എന...ഇങ്ങള് കൊയിക്കട്ടുകാരെന്റെ കോയാ ,,,,,,,,,,,,,,,,എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ നാടും നാട്ടുകാരെയും..........ഒരു തിരുവിതാം കൂറ് കാരനാണ്,,,,,,,,,,മനാഞ്ചിരയിലോ ബെപുരോ കോയികോടിന്റെ മുക്കിലോ മൂലയിലോ വെച്ച് എപ്പോള്‍ വേണമെങ്കിലും അലഞ്ഞു തിരിയുന്ന എന്നെ കണ്ടു മുട്ടാം ....................shafeekSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-78817637924131257902011-03-22T14:17:38.781+04:002011-03-22T14:17:38.781+04:00വളരെ നന്നായി, ഒത്തിരി ചിരിച്ചു, ഇനിയും ഇതുപോലത്തെ ...വളരെ നന്നായി, ഒത്തിരി ചിരിച്ചു, ഇനിയും ഇതുപോലത്തെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.എനിക്ക് ചുറ്റുംhttps://www.blogger.com/profile/12842340550097177775noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-87553181664340575652011-03-22T10:24:34.728+04:002011-03-22T10:24:34.728+04:00@ mad|മാഡ്: ഹ.. ഹ.. അച്ഛന്റെ പ്രായമുള്ളവര്‍ക്ക് ക്...@ mad|മാഡ്: ഹ.. ഹ.. അച്ഛന്റെ പ്രായമുള്ളവര്‍ക്ക് ക്ലാസ്സെടുക്കുക എന്നത് ഒരു ഭാഗ്യമല്ലേ മാഷേ...

വന്നതിനും അഭിപ്രായത്തിനും നന്ദി..

@ റിസ് : അപ്പൊ എല്ലാരും ഞമ്മള കമ്പനിതന്നാല്ലേ.. നന്ദി...

@ ഷാഹിന വടകര: നന്ദി..

@ പട്ടേപ്പാടം റാംജി : എനിക്കിത്രേം അടികിട്ടിയ കാര്യം പറഞ്ഞിട്ടും ആരും എന്നോടൊന്ന് സഹതപിക്കുന്നുപോലും ഇല്ലല്ലോ... ഹി..ഹി..

അഭിപ്രായത്തിന് നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-56586731285662340242011-03-21T22:02:31.221+04:002011-03-21T22:02:31.221+04:00ഇതാണ് പറഞ്ഞത്, ചെറുപ്പത്തിലെ എന്തെങ്കിലുമൊക്കെ കി...ഇതാണ് പറഞ്ഞത്, ചെറുപ്പത്തിലെ എന്തെങ്കിലുമൊക്കെ കിട്ടിയാലേ നന്നാവൂന്ന്. അതുകൊണ്ട് ഇപ്പോള്‍ ഇങ്ങിനെയൊക്കെ എഴുതാന്‍ പറ്റിയല്ലോ.
നന്നായി ചിരിപ്പിച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-39945171131061773192011-03-21T18:20:48.834+04:002011-03-21T18:20:48.834+04:00ആശംസകള്ആശംസകള്തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-79953291984337772332011-03-21T06:22:06.319+04:002011-03-21T06:22:06.319+04:00നന്നായിട്ടുണ്ട്...പണ്ട് സ്കൂളീന്ന് കിട്ടിയ ചില അടി...നന്നായിട്ടുണ്ട്...പണ്ട് സ്കൂളീന്ന് കിട്ടിയ ചില അടിതടകള്‍ ഓര്‍മ്മ വന്നു

ആശംസകള്‍riyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-71030250116863155412011-03-21T00:17:58.459+04:002011-03-21T00:17:58.459+04:00ഞാന്‍ പണ്ട് ഞങ്ങളുടെ നാട്ടില്‍ ടുഷന് എടുക്കാരുണ്ട...ഞാന്‍ പണ്ട് ഞങ്ങളുടെ നാട്ടില്‍ ടുഷന് എടുക്കാരുണ്ടായിരുന്നു.. പക്ഷെ അപ്പോളേക്കും കുട്ടികളൊക്കെ പഠിച്ച കള്ളന്മാര് ആയിരുന്നു. അടിക്കനോന്നും പറ്റിയിട്ടില്ല. പിന്നെ ഉണ്ടായിരുന്നത് നൈറ്റ് ക്ലാസ് ആണ്.. അച്ഛന്റെ പ്രായം ഉള്ളവരെ എങ്ങനെ തല്ലാനാ .. ഭൂരിഭാഗം പേരും ഗള്‍ഫില്‍ പോകാന്‍ പത്താം ക്ലാസ് പാസ് ആകാന്‍ വരുന്നവര്‍ ആയിരുന്നു.. എന്തായാലും ഒരു പാട് നല്ല ശിഷ്യന്മാര് ഇന്നും നാട്ടില്‍ പോയാല്‍ സാറേ എന്ന് വിളിച്ചു വരും.. പോസ്റ്റ് ഇഷ്ട്ടപെട്ടു.. പഴയ കാലങ്ങള്‍ ഓര്‍ത്തു പോയി..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com