tag:blogger.com,1999:blog-8016245763141907734.post3745565201375559050..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: കല്ല്യാണമുടക്കങ്ങള്ഷബീര് - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger17125tag:blogger.com,1999:blog-8016245763141907734.post-14413053622738450522013-11-13T20:18:41.619+04:002013-11-13T20:18:41.619+04:00ഞമ്മളെ നാട്ടിലെ പെട്ടിപ്പീട്യേക്കാരൻ കുഞ്ഞയമുക്കാന...ഞമ്മളെ നാട്ടിലെ പെട്ടിപ്പീട്യേക്കാരൻ കുഞ്ഞയമുക്കാനോട് സൈതാലിയെ പറ്റി അന്വേഷിച്ചപ്പോൾ പറഞ്ഞത് :"ഓൻ വളരേ നല്ല ചെറ്ക്കനല്ലേ......." .ഒന്നു നിർത്തി,"അങ്ങ്നെ പറഞ്ഞില്ലേ ഓൻ മോന്തിക്ക് കള്ളും കുടിച്ച് ബന്ന് ന്റെ പീട്യേ തല്ലിപ്പൊളിച്ചും.....ബലാല്.."

താങ്കളുടെ പോസ്റ്റുകളെല്ലാം വായിക്കാറുൻട്.....നന്നായിരിക്കുന്നു.......
-അഭ്യുദയകാംക്ഷിAnonymousnoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-50944473334932299402011-06-15T11:36:55.678+04:002011-06-15T11:36:55.678+04:00തിരിച്ചിലാനെ മുകളില്‍ എഴുതിയ ഹാന്‍സ് ചുണ്ടില്‍ വെച...തിരിച്ചിലാനെ മുകളില്‍ എഴുതിയ ഹാന്‍സ് ചുണ്ടില്‍ വെച്ച ഒരു കഥ എന്റെ സുഹ്യതിന് പറ്റിയത് നേരിട്ട് കണ്ടവനാ ഞാന്‍, പക്ഷെ ഞങ്ങള്‍ക്കറിയില്ലായിരുന്നു അന്വേഷണം കല്ല്യാണത്തിനായിരുന്നു എന്ന്,
എന്റെ സുഹ്യത് ഷാബും ഞാങ്ങള് ഒരു അഞ്ചാളുകള്‍ നാലുമണി നേരം അങ്ങാടിയില്‍ ചുമ്മ നുണ പറഞ്ഞു ഇരിക്കായിരുന്നു,
രണ്ടു പേര് ബൈകില്‍ വന്നു ഞങ്ങളോട് രാധാക്രഷണന് വൈദ്യരുടെ മകന് അനിലിന്റെ വീട് ചോദിച്ചു, ഷാബു പെട്ടന്ന് പറഞ്ഞു വൈദ്യര്‍ക് ഈ പേരില്‍ ഒരു മോന് ഇല്ലാ എന്ന്
. കുട്ടന് എന്നാണ് വിളിക്കുനത് എന്നു പറഞ്ഞപ്പോള്‍ ഷാബുവും ഞങ്ങളും പെട്ടി ചിരിച്ചു, ഷാബു പെട്ടന്ന് പറഞ്ഞു, "കത്തി കുട്ടന്" അല്ലേ ......
ആള് എങ്ങനെയുണ്ട്?
ഷാബു അന്ന് ഓട്ടോ ട്രൈവറാണ്, കയ്യില്‍ രണ്ടുപേക്ക് സികററ്റും,ഒരു ചൈനി കൈനിയുടെ പൊതിയും അതില്‍ നിന്നും ഒരു ചൈനി കൈനി എടുത്ത ചുണ്ടില്‍ വെച്ച് ഒരു സികററ്റും കത്തിച്ച് പറഞ്ഞു 'അവന് ഞമളെ കമ്പനിയ'
എന്നാല്‍ ഒകെ എന്ന് പറഞ്ഞു അവര്‍ തിരിച്ചു പോയിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-1034552688921499712011-06-14T01:32:34.818+04:002011-06-14T01:32:34.818+04:00"ഇങ്ങള് എന്റടുത്ത് വന്ന്ട്ടുല്ല്യ ഞാന്‍ ഇങ്ങളോ..."ഇങ്ങള് എന്റടുത്ത് വന്ന്ട്ടുല്ല്യ ഞാന്‍ ഇങ്ങളോടൊന്നും പറ്ഞ്ഞിട്ട്യൂല്യാ...”

ഇതാണത്രെ കൂടുതൽ ഫലപ്രദം...ഷബീറിന്റെ വരവിന് മുംബായി കുട്ടേട്ടന് ദയവു ചെയ്ത് ഇതൊന്ന് എത്തിച്ചു കൊടുക്കണം...സലീം ഇ.പി.http://ayikkarappadi.blogspot.comnoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-41896196494166336902011-06-13T21:57:10.274+04:002011-06-13T21:57:10.274+04:00ഇനി നിന്റെ കല്യാണം ആരും മുടക്കാതിരുന്നാല്‍ മതിയായ...ഇനി നിന്റെ കല്യാണം ആരും മുടക്കാതിരുന്നാല്‍ മതിയായിരുന്നു.. ! :-)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-88500289999214862212011-06-13T21:18:52.846+04:002011-06-13T21:18:52.846+04:00ഉഷാര്‍.
എന്നാണാവോ കല്യാണം.ഉഷാര്‍.
എന്നാണാവോ കല്യാണം.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-80498086771449834602011-06-13T19:38:20.633+04:002011-06-13T19:38:20.633+04:00നീ കഴിഞ്ഞ ആഴ്ച ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു, സിറ്...നീ കഴിഞ്ഞ ആഴ്ച ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു, സിറ്റിസന്‍ വാച്ച് തുടങ്ങിയ കുറെ സാധനങ്ങള്‍ ദുബായി ദേരയില്‍ നിന്നു വാങ്ങുമ്പോള്‍ എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല ...... ഇത് കുട്ടെട്ടനുള്ള കൈക്കൂലിയാകുമെന്ന്...
അപ്പൊ ഇതായിരുന്നു കാര്യംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-38572950473971906692011-06-13T18:15:52.142+04:002011-06-13T18:15:52.142+04:00അവനോ, ആള് കുഴപ്പക്കാരനോന്നുമല്ല.
പിന്നെ...... എന്‍...അവനോ, ആള് കുഴപ്പക്കാരനോന്നുമല്ല.
പിന്നെ...... എന്നോട് മാത്രമായി നിര്‍ത്തണ്ടെ.. മറ്റുള്ളവര്‍ എന്താ പറയുന്നത് എന്നും കൂടെ നോക്കാം. എന്നിട്ട് മതി ഒരു തീരുമാനം എടുക്കല്‍..!!! എന്തേ.........??നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-27548842423938576262011-06-13T14:22:13.279+04:002011-06-13T14:22:13.279+04:00ഇഷ്ടമില്ലാത്ത കല്യാണം, ശബ്ദം മാറ്റി വിളിച്ചു പറഞ്ഞ...ഇഷ്ടമില്ലാത്ത കല്യാണം, ശബ്ദം മാറ്റി വിളിച്ചു പറഞ്ഞു മുടക്കാന്‍ ശ്രമിച്ച വിരുതന് എന്റെ നാട്ടില്‍ ഉണ്ട്. പക്ഷെ ഇടയ്ക്കു വരുന്ന വിക്ക് അവനെ ചതിച്ചു. പെണ്ണിന്റെ ഉപ്പാക്ക് ആളെ പുടി കിട്ടി. പിറ്റേന്ന് അവന്റെ വീടിന്ടെ മുന്നില്‍ ഒരു വിരുന്നുകാരന്.. ഓള്‍ടെ ഉപ്പ .. പിന്നെ @#$%^&*()@#$%^& :( :)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-3286032276161973732011-06-13T14:05:57.991+04:002011-06-13T14:05:57.991+04:00തിരിച്ചിലാനേ,,,,, സൂപ്പറാണല്ലൊ,,,, നന്നായിട്ടുണ്ട്...തിരിച്ചിലാനേ,,,,, സൂപ്പറാണല്ലൊ,,,, നന്നായിട്ടുണ്ട്,,, എല്ലാ നാട്ടിലുമുണ്ട് കുട്ടേട്ടന് മാരും രാജന്മാരും,,പല പേരുകളിലാണെന്നു മാത്രം,,,, ഹും,,,,,ഇനിയെങ്കിലുമൊന്നു നന്നായിക്കോ,,, അല്ലേല്‍ പണികിട്ടും,,,,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-56279037061597973482011-06-13T13:59:12.166+04:002011-06-13T13:59:12.166+04:00പടച്ചോനെ ഇവന്റെ ഒരു കല്ല്യാണം എങ്കിലും മുടക്കാന്‍...പടച്ചോനെ ഇവന്റെ ഒരു കല്ല്യാണം എങ്കിലും മുടക്കാന്‍ എനിക്ക് ഭാഗ്യം തരണേ .................കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-67620067831739772512011-06-13T13:29:40.244+04:002011-06-13T13:29:40.244+04:00' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി,
അവന...' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി,

അവനെങ്കിലും ഉപകാരമായല്ലോ...kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-41282770199763969472011-03-13T23:47:15.531+04:002011-03-13T23:47:15.531+04:00ഓരോ നാട്ടിലും ഇങ്ങിനെ കുറെ അവതാരങ്ങളുണ്ട് :)ഓരോ നാട്ടിലും ഇങ്ങിനെ കുറെ അവതാരങ്ങളുണ്ട് :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-7384605044971230612011-03-13T15:59:47.011+04:002011-03-13T15:59:47.011+04:00ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-47101721640540548672011-03-13T15:46:20.860+04:002011-03-13T15:46:20.860+04:00ഗഡി നീ എത്രെയെണ്ണം മുടക്കി ?
സ്നേഹാശംസകള്ഗഡി നീ എത്രെയെണ്ണം മുടക്കി ?

സ്നേഹാശംസകള്കുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-41753166415507622282011-03-13T15:22:17.895+04:002011-03-13T15:22:17.895+04:00പ്രേമേട്ടന്റെ ഡയലോഗ് ഒരുപാടു ചിരിപ്പിച്ചു ....പ്രേമേട്ടന്റെ ഡയലോഗ് ഒരുപാടു ചിരിപ്പിച്ചു ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-73944078545024656182011-03-04T08:23:42.053+04:002011-03-04T08:23:42.053+04:00തീര്‍ച്ചയായും ഒരു കല്യാണം മുടക്കി എന്റെ ഉള്ളിലും ഉ...തീര്‍ച്ചയായും ഒരു കല്യാണം മുടക്കി എന്റെ ഉള്ളിലും ഉണ്ടായിരുന്നു. പിന്നെ പ്രാവര്‍ത്തികമായി ചിന്തിച്ചപ്പോ വേണ്ടെന്നു വെച്ചു........SHINUhttps://www.blogger.com/profile/10200396236300578089noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-31518617933244071222011-02-15T19:17:09.907+04:002011-02-15T19:17:09.907+04:00ആര്‍ക്കറിയാം??ആര്‍ക്കറിയാം??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com