tag:blogger.com,1999:blog-8016245763141907734.post3746024191242327465..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: സ്വകാര്യതയുടെ മാലിന്യങ്ങള്ഷബീര് - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger54125tag:blogger.com,1999:blog-8016245763141907734.post-55906683111436966502014-12-04T18:35:18.043+04:002014-12-04T18:35:18.043+04:00സാധാരണമായ തുടക്കത്തിൽ നിന്നും
അസാധാരണമായ ഒടുക്കത്...സാധാരണമായ തുടക്കത്തിൽ നിന്നും
അസാധാരണമായ ഒടുക്കത്തിൽ അവസാനിച്ച നല്ലൊരു കഥ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-62287855497808507892014-02-05T11:03:13.321+04:002014-02-05T11:03:13.321+04:00 ഈ കഥ എങ്ങനെ ഞാൻ കാണാതെ പോയി ??
ആദ്യമായി തിരിച്ചി... ഈ കഥ എങ്ങനെ ഞാൻ കാണാതെ പോയി ??

ആദ്യമായി തിരിച്ചിലാന്റെ തിരിച്ചു വരവിനു
അഭിനന്ദങ്ങൾ...ശക്തമായ തിരിച്ചു വരവ്
എന്ന് തന്നെ ഞാൻ വിശേഷിപ്പിക്കുന്നു...

വളരെ നന്നായി അവതരിപ്പിച്ചു ...വായനക്കാരുടെ
ഗതിക്കു അനുസരിച്ച് കഥ പോവുമ്പോൾ പിന്നെ അതില്‍
പുതുമ ഇല്ലാതാവുമല്ലോ.അത് തന്നെ കഥയുടെ വിജയം.

ആശംസകൾ ഷബീർ .. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-12381344368621957762013-11-24T08:42:32.471+04:002013-11-24T08:42:32.471+04:00തിരിച്ചുവരവ് നന്നായിട്ടുണ്ട് ...തിരിച്ചുവരവ് നന്നായിട്ടുണ്ട് ...വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-22611780506475915642013-11-23T02:12:58.981+04:002013-11-23T02:12:58.981+04:00ഷബീര്‍, വായിക്കാന്‍ ഇത്തിരി വൈകി. നന്നായി പറഞ്ഞു. ...ഷബീര്‍, വായിക്കാന്‍ ഇത്തിരി വൈകി. നന്നായി പറഞ്ഞു. ഒരു പുതിയ പ്രമേയം ഒന്നുമല്ല. പിന്നെ ന്യൂ ജനറേഷന് തന്നെ. അല്ലേലും ഇത്തിരി "എ" ഇല്ലെങ്കില്‍ ഇപ്പോള്‍ കഥക്കൊന്നും ഒരു ഡിമാണ്ട് ഇല്ലെന്നെ. ആദ്യ രാത്രി പറഞ്ഞ നിന്നില്‍ നിന്നും ഇത്തിരി കൂടെ നര്‍മവും കൂടെ കലര്‍ന്ന വിഷയമാ എനിക്കിഷ്ടം. Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-8345463445990228712013-11-17T10:22:29.721+04:002013-11-17T10:22:29.721+04:00അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച എല്ലാവര്ക്...അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി... ആരെയും പേരെടുത്ത് പറയുന്നില്ല... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-36031205015009289982013-11-17T10:21:58.915+04:002013-11-17T10:21:58.915+04:00സാഹിബേ...
ഇതിനു മുന്‍പ് 'അരികിലെ അകലം' എന...സാഹിബേ...

ഇതിനു മുന്‍പ് 'അരികിലെ അകലം' എന്ന കഥ എഴുതിയപ്പോഴും സമാനമായ പ്രമേയം
ഉള്ള മറ്റൊരു കഥയെപറ്റി പറഞ്ഞിരുന്നു. ഇപ്പൊ ഈ കഥക്ക് സമാനമായ കഥയും.
എന്നെ അതിശയിപ്പിക്കുന്ന കാര്യം എത്ര വലുതാണ് നിങ്ങളുടെ വായനാ ലോകം
എന്നുള്ളതാണ്. അസൂയാവഹം!

താങ്കള്‍ പറഞ്ഞ വി.ആര്. സുധീഷിന്റെ ജാരന് എന്ന കഥ ഞാന്‍
വായിച്ചിട്ടില്ല. അത് എവിടെ കിട്ടും സാഹിബേ?

പ്രോത്സാഹനത്തിന് നന്ദി മുക്കണ്ണി സാഹിബേ...

ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-3353808792371690372013-11-14T14:27:57.494+04:002013-11-14T14:27:57.494+04:00ആദ്യരാത്രി വളരെ വൈകിയാണെങ്കിലും രണ്ട് തവണ വായിച്ചു...ആദ്യരാത്രി വളരെ വൈകിയാണെങ്കിലും രണ്ട് തവണ വായിച്ചു. അപ്പോള്‍ മുതല്‍ തിരിച്ചിലാനെ ഞാന്‍ തിരഞ്ഞു.എപ്പോഴോ ഓണ്‍ലൈനില്‍ ഒരു മാത്ര ജാഡ എന്ന് പറയാന്‍ തുനിഞ്ഞ ഞാന്‍ ഓഫീസുകളിലെ തിരക്കില്‍ ഓണ്‍ലൈന്‍ ഓഫാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ എത്രയോ പേര് എന്നെ ജാഡക്കാരിയായി കരുതുന്നുണ്ടാവണം എന്ന് കരുതി ആ ചിന്ത ഞാന്‍ മാറ്റി. ഇനി കഥയിലേക്ക് വരാം. നല്ല എഴുത്ത്. പകുതി വെച്ച് ഞാന്‍ ഒരു കഥാന്ത്യം മെനഞ്ഞു. പക്ഷേ അതിലും ഭംഗിയായി മറ്റൊരു അന്ത്യത്തിലേക്ക് പോയപ്പോള്‍ ഒട്ടൊരു അത്ഭുതത്തോടെയും , ഗൂഢമായ സന്തോഷത്തോടെയും വായിച്ചവസാനിപ്പിച്ചു. തിരിച്ചറിവുകള്‍ അവസാനിക്കുന്നിടത്ത് നമുക്ക് ഷിറ്റ് പറയേണ്ടി വരും.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-60040297358468216192013-11-14T11:36:38.510+04:002013-11-14T11:36:38.510+04:00വി ആർ സുധീഷി ന്റെ വളരെ പ്രശസ്തമായ ഒരു കഥയാണ് ജാര...വി ആർ സുധീഷി ന്റെ വളരെ പ്രശസ്തമായ ഒരു കഥയാണ് ജാരാൻ.. ആ കഥയിൽ വീട്ടമ്മയുടെ അടുത്തേക്ക് ജാരനായ ഒരു പുരുഷൻ ചെല്ലുകയും അവർതമ്മിൽ ബന്ധപ്പെടുകയും അതുകഴിഞ്ഞ് പുരുഷന് അറ്റാക്കായി മരിക്കുകുകയും ചെയ്യുന്നു.. അപ്പോൾ ആസ്ത്രീ ക്ക് തോന്നുന്ന അതേ അവസ്ഥയും പുരുഷഷരീരം മാലിന്യമായി തോന്നുന്ന തിലൂടെ വെറുപ്പ് വളരുന്നത് നന്നായി വി ആര സുധീഷ്
അവതരിപ്പിച്ചിട്ടുണ്ട് .. അത് വായിച്ച എനിക്ക് ഈ കഥ തുടങ്ങിയപ്പോൾ തന്നെ( മാലിന്യങ്ങൾ ഒഴിവാക്കുന്ന ഫ്ലാറ്റു രീതികളെ പറഞ്ഞു വെച്ചപ്പോൾ) ഈ കഥയുടെ ഒടുക്കം എനിക്ക് മണത്ത് തുടങ്ങിയിരുന്നു.... അത് കിട്ടുമെങ്കിൽ ഷബീർ വായിക്കണം..
ആദ്യരാത്രിയും മറ്റു മെഴുതിയ തിരിച്ചിലാൻ വളരെ ക്കാലം കൂടി ഒരു കഥയുമായി തിരിച്ചു വരവ് നടത്തിയതിൽ ഞാൻ സന്തോഷിക്കുന്നു..
ഈ കഥ വീ ആർ സുധീഷി ന്റെ കഥയുടെ അനുകരണ മാണെന്ന് ഞാൻ ആരോപിക്കുന്നില്ല.. കാരണം ഷബീർ അത് കണ്ടിട്ട് പോലു മുണ്ടാവില്ല..
എന്നിട്ടും ഇങ്ങിനെ ഒന്നെഴുതാൻ കഴിഞ്ഞത് നല്ല കാര്യമാണ്...
പുതിയ രീതിയിൽ ഇത് അവതരിപ്പിച്ചിരിക്കുന്നു ഇനിയും എഴുതുക...അബ്ദുല്ല മുക്കണ്ണിhttps://www.blogger.com/profile/15790362500014260687noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-55716161545845554352013-11-13T14:00:14.967+04:002013-11-13T14:00:14.967+04:00ഇപ്പോഴാ വായിച്ചേ . നന്നായി ട്ടോ .ഇപ്പോഴാ വായിച്ചേ . നന്നായി ട്ടോ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-73948145673695202572013-11-13T09:01:52.277+04:002013-11-13T09:01:52.277+04:00നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ക്ലൈമാക്സ് ഒര...നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

ക്ലൈമാക്സ് ഒരു സന്ദേശമെന്ന പോലെ അവസാനിപ്പിച്ചതാകുമെന്ന് തോന്നുന്നു - അതിനാല്‍ പ്രശ്നം തോന്നിയില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-87134494917592842582013-11-11T18:14:56.756+04:002013-11-11T18:14:56.756+04:00ആഹ.. ന്യൂ ജെനറേഷൻ കഥയാണല്ലോ. അവതണം നന്നായി. എങ്ങും...ആഹ.. ന്യൂ ജെനറേഷൻ കഥയാണല്ലോ. അവതണം നന്നായി. എങ്ങും പാളിച്ചകൾ ഇല്ലാത്ത ആഖ്യാനം. പക്ഷെ കഥയുടെ പ്രമേയത്തിൽ എന്തൊക്കെയോ അസ്വാഭാവികത..അവളുടെ മരണത്തിനു കുറച്ചൂടെ വിശ്വസനീയമായ മറ്റൊരു കാരണം കണ്ടെത്താമായിരുന്നു. വഴി വിട്ട ജീവിതം അവസാനം ചെന്നെത്തുന്നത് മാലിന്യ കൂമ്പാരത്തിൽ തന്നെയാണ്. അഥവാ ആർക്കും വേണ്ടാത്ത മാലിന്യം.

എന്നാലും തിരിച്ചിലാൻ ബ്ലോഗിൽ തന്നെ തിരിഞ്ഞു കളിക്കുന്നതിൽ സന്തോഷം തോന്നുന്നു..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-18878966556455768702013-11-11T16:18:21.637+04:002013-11-11T16:18:21.637+04:00അളിയാ സൂപ്പര്‍.....എന്നാലും ആ പാവത്തിനെ കൊല്ലെണ്ടാ...അളിയാ സൂപ്പര്‍.....എന്നാലും ആ പാവത്തിനെ കൊല്ലെണ്ടായിരുന്നു :-) ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-70933284036397536752013-11-11T12:56:12.958+04:002013-11-11T12:56:12.958+04:00അതെ. കറക്റ്റ്.
അപ്പോള്‍ ഭൂരിപക്ഷത്തിന്റെ ചിന്തയില്‍...അതെ. കറക്റ്റ്.
അപ്പോള്‍ ഭൂരിപക്ഷത്തിന്റെ ചിന്തയില്‍ നിന്നും കഥാഗതിയെ മാറ്റിയത്തില്‍ കഥാകൃത്ത് പ്രശംസ അര്‍ഹിക്കുന്നു. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-75421766234919469422013-11-10T20:04:14.451+04:002013-11-10T20:04:14.451+04:00കാലികപ്രസക്തിയുള്ള രചന.
ക്ലൈമാക്സും,കഥയുടെ അവതരണവു...കാലികപ്രസക്തിയുള്ള രചന.
ക്ലൈമാക്സും,കഥയുടെ അവതരണവും ആകര്‍ഷകമായിട്ടുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-74839395095351608682013-11-09T22:48:46.970+04:002013-11-09T22:48:46.970+04:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-15100970742179182972013-11-07T13:23:02.502+04:002013-11-07T13:23:02.502+04:00വേലി ചാടുന്ന പശുവിനു കോലുകൊണ്ട് തന്നെ ആവണം അന്ത...വേലി ചാടുന്ന പശുവിനു കോലുകൊണ്ട് തന്നെ ആവണം അന്ത്യം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-35535016459631117672013-11-06T21:26:58.786+04:002013-11-06T21:26:58.786+04:00കഥയും ക്ലൈമാക്സും ഇഷ്ടമായി.കഥയും ക്ലൈമാക്സും ഇഷ്ടമായി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-55581883244065177372013-11-06T17:51:08.421+04:002013-11-06T17:51:08.421+04:00എത്ര പെട്ടെന്നാണ് ഞരമ്പുകളെ ത്രസിപ്പിക്കുന്ന കാമം ...എത്ര പെട്ടെന്നാണ് ഞരമ്പുകളെ ത്രസിപ്പിക്കുന്ന കാമം , വെറുപ്പിന് ഭയത്തിന് മനസംഘര്‍ഷത്തിന് വഴിമാറുന്നത്!
ആദ്യഭാഗം ഒരു സാദാ പൈങ്കിളി സ്റ്റൈല്‍ ആയെന്നു ദോഷൈദൃക്കോടെ പറഞ്ഞാല്‍ പോലും , അവസാന പകുതി ആ കുറവ് തീര്‍ത്തു എന്ന് പറയാം. ക്ലൈമാക്സ് തീര്‍ത്തും പുതുമയുള്ളതായി.
ഇനി ബ്ലോഗില്‍ സജീവമാകും എന്ന് കരുതുന്നു .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-10353377885556690532013-11-06T05:29:42.183+04:002013-11-06T05:29:42.183+04:00കഥ തുടങ്ങിയപ്പോഴേയ്ക്കും തീർ ന്ന് പോയത് പോലെ....കഥ തുടങ്ങിയപ്പോഴേയ്ക്കും തീർ ന്ന് പോയത് പോലെ....Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-86060224004665830262013-11-05T17:45:05.169+04:002013-11-05T17:45:05.169+04:00കഥയുടെ ആദ്യഭാഗം പ്രത്യേകിച്ചും ആ കുട്ടിയെ പരിചയപ്പ...കഥയുടെ ആദ്യഭാഗം പ്രത്യേകിച്ചും ആ കുട്ടിയെ പരിചയപ്പെടുന്ന ഭാഗം ഒക്കെ ഒരല്പം അധികമായിപ്പോയി എന്ന് തോന്നി ,അത് കഥയെ ഒട്ടും സ്വാധീനിക്കുന്ന ഘടകമല്ലലോ.എന്നാലും ശബീറിന് ആകര്‍ഷകമായ ഭാഷ കൈവശമുണ്ട് ,,തുടരുക സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-71200757674009361002013-11-05T16:57:21.806+04:002013-11-05T16:57:21.806+04:00ഹും..നീ പുലിതന്നളിയാ..കഥ സൂപ്പറായിട്ടുണ്ട്..അഭിനന്...ഹും..നീ പുലിതന്നളിയാ..കഥ സൂപ്പറായിട്ടുണ്ട്..അഭിനന്ദനങ്ങള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-32743203343493889782013-11-05T16:32:02.783+04:002013-11-05T16:32:02.783+04:00കിളിവാതിലിലേക്ക് വലിച്ചിഴക്കാനായിരുന്നു ആദ്യം ഞാനു...കിളിവാതിലിലേക്ക് വലിച്ചിഴക്കാനായിരുന്നു ആദ്യം ഞാനും ഉദ്ദേശിച്ചത്. ബ്ലോഗ് വായനക്കാരനോട് നീതി പുലര്‍ത്താനാകാത്ത വിധം കഥക്ക് നീളം കൂടിയപ്പോള്‍ ക്ലൈമാക്സ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കാമെന്ന് വച്ചു. ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-82409728014545882832013-11-05T14:40:47.881+04:002013-11-05T14:40:47.881+04:00നല്ല കഥ. നന്നായി അവതരിപ്പിച്ചു. ആദ്യ ഭാഗം കുറച്ചു ...നല്ല കഥ. നന്നായി അവതരിപ്പിച്ചു. ആദ്യ ഭാഗം കുറച്ചു ബോറടിച്ചപോലെ തോന്നി. ഈ സാഹചര്യം പല കഥകളില്‍ വായിച്ചിട്ടുള്ളത് കൊണ്ടാകാം. അവസാനം ജോറായി.മാലിന്യം തള്ളിക്കളയുന്ന കിളിവാതിനരികിലേക്ക് അവളെ വലിച്ചിഴക്കും എന്നാണു ഞാനും കരുതിയത്.

റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-69156260532722598022013-11-05T06:42:27.650+04:002013-11-05T06:42:27.650+04:00വായിച്ചു, ആശംസകൾവായിച്ചു, ആശംസകൾmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-6622762821660615102013-11-05T00:48:40.833+04:002013-11-05T00:48:40.833+04:00നിമിഷനേരം കൊണ്ട് ആസ്വാദനം വെറുപ്പിലും, ഭയത്തിലും ച...നിമിഷനേരം കൊണ്ട് ആസ്വാദനം വെറുപ്പിലും, ഭയത്തിലും ചെന്നവസാനിക്കുന്നു !! ആഹ്ലാദത്തിന്റെ നിര്‍വൃതിയില്‍ മതിമറന്നു നില്ക്കുന്ന ഓരോ മനുഷ്യനുമുള്ള ഒരു പാഠമാണീകഥ !!
ആശംസകള്‍ തിരചിലാന് !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.com