tag:blogger.com,1999:blog-8016245763141907734.post3920259009704000150..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: എന്റെ ആയിഷ..ഷബീര്‍ - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger68125tag:blogger.com,1999:blog-8016245763141907734.post-37545976256074734382013-06-01T15:08:54.905+04:002013-06-01T15:08:54.905+04:00തിരിച്ചിലാനേ .............സുഖം തന്നെയല്ലേ ...........തിരിച്ചിലാനേ .............സുഖം തന്നെയല്ലേ ...........ഏതോ ഒരു പോസ്റ്റിൽ കയറി ഇറങ്ങിയത് തിരിചിലാന്റെ മുറ്റത്ത് .........നല്ല ഒരു വായനാനുഭവം ..............ഈ ആയിഷയെ കുറിച്ച് മുന്പെവിടെയോ വായിച്ചു സങ്കടപ്പെട്ടിരുന്നു ഞാൻ .......ആശംസകൾ ..............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-57157039973137901192011-12-10T10:56:52.454+04:002011-12-10T10:56:52.454+04:00ചെരുവാടിയുടെ പുതിയ പോസ്റ്റില്‍ ലിങ്ക് കണ്ടു വന്നതാ...ചെരുവാടിയുടെ പുതിയ പോസ്റ്റില്‍ ലിങ്ക് കണ്ടു വന്നതാണ്...

നല്ല വായന ഒരുക്കിയതിനു നന്ദി.. ഈ പരിച്ചയപെടുതലിനും..

നന്മകള് നേരുന്നു...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-83559724463620068192011-08-02T13:34:40.377+04:002011-08-02T13:34:40.377+04:00മറ്റൊരു അയിഷയെ നിങ്ങൾ കാണാതെ പോയി "സാംബശിവന...മറ്റൊരു അയിഷയെ നിങ്ങൾ കാണാതെ പോയി "സാംബശിവന്റെ -അയിഷയെ...........പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-82058969482740716132011-06-06T21:14:41.529+04:002011-06-06T21:14:41.529+04:00നല്ല അറിവ് പകര്‍ന്ന വിവരണത്തിന് നന്ദി,
പ്രാര്ത്ഥി...നല്ല അറിവ് പകര്‍ന്ന വിവരണത്തിന് നന്ദി,
പ്രാര്‍ത്ഥിക്കുന്നു.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-11095408050224042642011-06-06T17:54:07.871+04:002011-06-06T17:54:07.871+04:00തേടി വായിക്കാന്‍ ശ്രമിക്കാം. നന്ദി.തേടി വായിക്കാന്‍ ശ്രമിക്കാം. നന്ദി.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-91833495770042521302011-06-05T16:47:45.272+04:002011-06-05T16:47:45.272+04:00@ സൊണറ്റ് : തീര്‍ച്ചയായും അല്ലാഹുവിനെ സ്തുതിക്കുന്...@ സൊണറ്റ് : തീര്‍ച്ചയായും അല്ലാഹുവിനെ സ്തുതിക്കുന്നു. അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഞാനും പങ്ക് ചേരുന്നു. താങ്കളുടെ അഭിപ്രായത്തിന് നന്ദി...

@ Jenith Kachappilly : തീര്‍ച്ചയായും ആ ബുക്ക് വാങ്ങിച്ച് വായിക്കൂ... ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് തീര്‍ച്ച. നന്ദി..

@ തൂവലാൻ: ആമീന്‍... അഭിപ്രായത്തിനും വായനക്കും നന്ദി

@ Neetha : നന്ദി

@ Satheesh Haripad: നന്ദി...

@ Absar: നന്ദി

@ mrk : നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-34186143833243122762011-06-05T16:46:51.631+04:002011-06-05T16:46:51.631+04:00@ ആളവന്താന്: നന്ദി ഡിയറേ... :)
@ ente lokam: ഹ....@ ആളവന്താന്: നന്ദി ഡിയറേ... :)

@ ente lokam: ഹ..ഹ.. നന്ദി വിന്‍സെന്റ് ഭായ്... കമന്റ് ഒരുപാട് സന്തോഷം നല്കുന്നു.

@ Soul : വായനക്ക് നന്ദി...

@ ശ്രീജിത്ത്: അതേ ശ്രീ... അത് തുടര്‍ന്നുകൊണ്ടേയിരിക്കും...

@ അലി: നന്ദി

@ Lipi Ranju: ഞമ്മളും കോയിക്കോട്ടങ്ങാടീന്നാ കോയാ... വേണ്ട.. വേണ്ട... ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം..

@ ചാണ്ടിച്ചായന്: നന്ദി തിരിച്ചും

@ shameeraku : ഭാഗ്യവാന്... :)

@ Naushu : നന്ദി

@ Sameer Thikkodi: ആമീന്‍... നന്ദി..

@ കിങ്ങിണിക്കുട്ടി: തീര്‍ച്ചയായും വായിക്കൂ... അത്രക്കും നല്ല ഒരു യാത്രാനുഭവമാണ് ആ പുസ്തകം. നന്ദി

@ റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി റിയാസ് ഭായ്..

@ ബെഞ്ചാലി: നന്ദി തിരിച്ചും..

@ കാന്താരി: ആയ്ഷയെ വായനാ ഹൃദയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നറിയുംബോള്‍ സന്തോഷം. നന്ദി

@ ajith: അജിത്തേട്ടാ... പെരുത്ത് നന്ദിഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-44010095368601696432011-06-05T16:46:05.875+04:002011-06-05T16:46:05.875+04:00@ ഷമീര്‍ തളിക്കുളം: നന്ദി ഷമീര്‍...
@ Sankar Amar...@ ഷമീര്‍ തളിക്കുളം: നന്ദി ഷമീര്‍...

@ Sankar Amarnath: അതെ... നന്ദി..

@ മുല്ല : മുല്ലേ... ഞാന്‍ ഉറുമി കണ്ടില്ല... ദുബായ് ഫാസ്റ്റ് ലൈഫും ബ്ലോഗ് എഴുത്തും സിനിമ കാണലും എല്ലാം കൂടെ അങ്ങോട്ട് നടക്കുന്നില്ല. നന്ദി ട്ടോ...

@ K@nn(())raan*കണ്ണൂരാന്‍.!: വരവിനും അഭിപ്രായത്തിനും നന്ദി...

@ Fousia R : നന്ദി

@ ഡി.പി.കെ: ആദ്യ വരവിന് നന്ദി... തൃപ്തിപെട്ടതില് സന്തോഷം... വീണ്ടും വരിക..

@ kARNOr(കാര്ന്നോര്) : നന്ദി കാര്‍ന്നോരെ...

@ ഉമ്മു അമ്മാര്‍ : ആമീന്‍... നന്ദി.. :)

@ പട്ടേപ്പാടം റാംജി: ചേട്ടാ.. നന്ദി...

@ mayflowers: അതെ.. എത്തട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.. നന്ദി ഈ വരവിന്.. :)

@ ഇ-smile chemmad : ചെറുവാടി എപ്പ പറഞ്ഞ്?.. ഉഡായിപ്പാ?... ഞാന്‍ കേട്ടിട്ടില്ല.. കിട്ടുമ്പോലെ വാങ്ങിക്കോ... നന്ദി..

നാമൂസ് : നന്ദി... അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ തീര്‍ച്ചയായും ശ്രമിക്കുക.

@ Pradeep Kumar: നന്ദി തിരിച്ചും...

@ ഏപ്രില്‍ ലില്ലി: അതെ.. എന്നേയും അത്ഭുതപ്പെടുത്തുന്നു. അത് നമ്മള്‍ക്കറിയാന്‍ നിമിത്തമായത് ചെറുവാടിയുടെ ഉപ്പയാകുംബോള് കൂടുതല്‍ സന്തോഷം.

@ Salam: നന്ദി... രക്തത്തില്‍ കല അടങ്ങിയിട്ടുള്ള ആളാണ് ചെറുവാടിയെന്ന് മനസ്സിലായില്ലേ?... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-76116787453770344592011-06-05T16:45:06.509+04:002011-06-05T16:45:06.509+04:00@ അക്ബര്ക്ക: കയ്യില്‍ എത്താതെ എവിടെ പോകാന്‍ ... ആ...@ അക്ബര്ക്ക: കയ്യില്‍ എത്താതെ എവിടെ പോകാന്‍ ... ആദ്യ കമന്റിന് നന്ദി.. പ്രോത്സാഹനത്തിനും.

@ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: നന്ദി തിരിച്ചും... :)

@ Shukoor : അബ്ദു ചെറുവാടിയെ കുറിച്ച് കൂടുതല്‍ വായനക്കാരുമായി പങ്കുവച്ചതിന് നന്ദി... :)

@ വാഴക്കോടന്‍ : നന്ദി..

@ AFRICAN MALLU : നന്ദി

@ മഞ്ഞുതുള്ളി: ഞാനും പ്രത്യാശിക്കുന്നു... നന്ദി

@ ഹാഷിക്ക് : ഹാഷിക്കേ... വെറുതേയാണോ തിരിച്ചിലാനെന്ന് പേര് വച്ചിരിക്കുന്നത്. തിരിച്ചെടുക്കാന്‍ അറിഞ്ഞിട്ടല്ലേ... :) നന്ദി ട്ടോ

@ ശ്രീക്കുട്ടന്: എന്റെ കയ്യിലുണ്ട്.. തീര്‍ച്ചയായും തരാം... തിരിച്ച് തരുമെന്ന് ഉറപ്പില്‍.. :)

@ Jefu Jailaf : നന്ദി ജെഫു...

@ pushpamgad kechery: മ്... മനുഷ്യന് ഇങ്ങനെയൊക്കെയാണ്... ചെറുവാടി അത് പറഞ്ഞാല്‍ പൊങ്ങച്ചമാണെന്ന് ചിലര്‍ കരുതിയാലോ.. അതായിരിക്കാം...

@ shamsudheen perumbatta: നന്ദി

@ കൊമ്പന്: നന്ദി കൊമ്പന്... :)

@ Musthu Kuttippuram: തീര്‍ച്ചയായും... നന്ദി

@ ഇസ്ഹാഖ് കുന്നക്കാവ് : ആമീന്‍... നന്ദി..

@ തെച്ചിക്കോടന് : നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-42920034389241971822011-06-04T10:42:49.621+04:002011-06-04T10:42:49.621+04:00നന്നായിട്ടുണ്ട് ശെബി യെല്ലാവിത ആശംസകളും . സമയം ക...നന്നായിട്ടുണ്ട് ശെബി യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

http://apnaapnamrk.blogspot.com/

ബൈ റഷീദ് എം ആര് കെrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-74413110998460709062011-06-02T20:32:30.106+04:002011-06-02T20:32:30.106+04:00പുസ്തക പരിചയത്തിനു നന്ദി.
www.absarmohamed.blogspo...പുസ്തക പരിചയത്തിനു നന്ദി.
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-58264213080251918412011-05-31T16:43:44.864+04:002011-05-31T16:43:44.864+04:00ഇത്രയും നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദ...ഇത്രയും നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി മാഷേ.
ആ കവിത വായിച്ചപ്പോൾ ഹൃദയത്തിലേക്കൊരു കാരമുള്ള് കുത്തിയിറക്കിയപോലെ..

ആശംസകൾ
satheeshharipad.blogspot.comSatheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-74178563821842303352011-05-29T20:15:22.511+04:002011-05-29T20:15:22.511+04:00വളരെ നല്ല വരികൾ താങ്കൾ എഴുതിയിരിക്കുന്നു. പുസ്തകം ...വളരെ നല്ല വരികൾ താങ്കൾ എഴുതിയിരിക്കുന്നു. പുസ്തകം പരിചയപ്പെടുത്തിയതിനും നന്ദി..ആശസകൾ… ശ്രീ അബ്ദു ചെറുവാടിയുടെ പുതിയ പുസ്തകം ആയിരമായിരം ആളുകളിലേയ്ക്ക് എത്തിച്ചേരട്ടെ!തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-50860097324985900862011-05-29T19:11:26.442+04:002011-05-29T19:11:26.442+04:00വായിക്കാന്‍ ഇത്തിരി വൈകിപ്പോയി. പക്ഷെ വായിച്ചത് പണ...വായിക്കാന്‍ ഇത്തിരി വൈകിപ്പോയി. പക്ഷെ വായിച്ചത് പണിയായി ഇനി ഇപ്പൊ ആ ബുക്ക് തിരഞ്ഞു തുടങ്ങണം കാരണം ആയിഷ മനസ്സില്‍ കയറിപ്പോയേ... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-46083326790397782622011-05-28T12:17:17.302+04:002011-05-28T12:17:17.302+04:00കവിത നന്നായി ..പ്രേരകമായ വസ്തു എന്തോ അതിന്റ്റെ നില...കവിത നന്നായി ..പ്രേരകമായ വസ്തു എന്തോ അതിന്റ്റെ നിലവാരം തീര്‍ച്ചയായും കവിതിയില്‍ കണ്ടു ..ചെറുവാടി എന്നാ അനുഗ്രഹീത എഴുത്ത് കാരന്റ്റെ ഉപ്പയുടെ ബുക്ക് വായിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ താങ്ങള്ക്ക് ..അല്ലാഹുവിനെ സ്തുതിക്കുക ..എനിക്കും തേടി പിടിക്കണം ആ ബുക്ക് ..പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ട് ചെറുവാടി ഉപ്പാക്ക് വേണ്ടി ന്നന് എന്നെ പ്രാര്‍ത്ഥിച്ചു തുടങ്ങി യിരുന്നു (പോപ്പിന്‍സ് വര്‍ണങ്ങള്‍ എന്നാ താങ്കളുടെ പോസ്റ്റ് വായിച്ചതു മുതല്‍ )..ആ നല്ല മനുഷ്യന് നങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്നും ഉണ്ടാകും ..കൂടെ ഹ്രദയ സ്പര്‍ശിയായ കവിത സമ്മാനിച്ച എഴുത്ത് കാരനും എല്ലാ ആശംസകളും ..പ്രാര്ത്ഥനയോടെസൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-39581876930847124022011-05-25T23:37:38.598+04:002011-05-25T23:37:38.598+04:00ഇഷ്ടായി ഈ പരിചയപ്പെടുത്തല്ഇഷ്ടായി ഈ പരിചയപ്പെടുത്തല്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-80198412944955394452011-05-25T16:28:10.873+04:002011-05-25T16:28:10.873+04:00nice story...shabeerinte kavithayiloode thanne ays...nice story...shabeerinte kavithayiloode thanne aysha manassileriകാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-17665922467224433212011-05-25T12:21:39.060+04:002011-05-25T12:21:39.060+04:00ഈ പരിചയപ്പെടുത്തലിന് നന്ദി.ഈ പരിചയപ്പെടുത്തലിന് നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-36402812254010752002011-05-25T12:18:39.483+04:002011-05-25T12:18:39.483+04:00ആ അനുഗ്രഹീത എഴുത്തുകാരനെ, എഴുത്തുകാരന്റെ സൃഷ്ടിയെ...ആ അനുഗ്രഹീത എഴുത്തുകാരനെ, എഴുത്തുകാരന്റെ സൃഷ്ടിയെ പരിചയപ്പെടുത്തിയതിനു നന്ദി ഷബീറെ...

നിന്റെ എഴുത്ത് വളരെയെറെ മനോഹരമായി കൊണ്ടിരിക്കുന്നു...

ചെറുവാടിയോട് ആ പുസ്തകം അയച്ച് തരാന്‍ പറഞ്ഞിട്ടുണ്ട്..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-19888477169056310142011-05-25T11:40:14.047+04:002011-05-25T11:40:14.047+04:00പോസ്റ്റ് ഇഷ്ടായി... പുസ്തകം പെട്ടന്നു തന്നെ തേടിപ്...പോസ്റ്റ് ഇഷ്ടായി... പുസ്തകം പെട്ടന്നു തന്നെ തേടിപ്പിടിച്ച് വായിക്കണംഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-71045523252577204112011-05-25T11:38:09.076+04:002011-05-25T11:38:09.076+04:00This comment has been removed by the author.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-18746496159043285212011-05-25T10:57:29.940+04:002011-05-25T10:57:29.940+04:00നന്ദി .. ശബീർ.. ഈ പരിചയപ്പെടുത്തലിനു.... ചെറുവാടിയ...നന്ദി .. ശബീർ.. ഈ പരിചയപ്പെടുത്തലിനു.... ചെറുവാടിയുടെ പിതാവിനു അല്ലാഹു കരുണ ചെയ്യട്ടേ.... സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ... (ആമീൻ)

താങ്കളുടെ വരികൾ (കവിത) ശരിക്കും വിഷയവുമായി ബന്ധപ്പെട്ടതിനാൽ പോസ്റ്റ് ക്ഉറച്ചു കൂടി ഹൃദ്യമായി...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-64610790075961329572011-05-24T10:58:56.148+04:002011-05-24T10:58:56.148+04:00പ്രിയ വായനക്കാര്‍ക്ക് 'ആയിഷ' എന്ന പേര് കണ...പ്രിയ വായനക്കാര്‍ക്ക് 'ആയിഷ' എന്ന പേര് കണ്ഫ്യൂഷന് ഉണ്ടാക്കിയതായി അറിഞ്ഞു.

ഉറുമിയില്‍ കണ്ട ആയിഷ:- ഉറുമി എന്ന സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്റെ പ്രിയ സുഹൃത്ത് ശ്രീജിത്ത് കൊണ്ടോട്ടി സിനിമയെ കുറിച്ച് എഴുതിയ നിരൂപണം മാത്രമാണ് ഞാന്‍ വായിച്ചത്. ആ നിരൂപണത്തില്‍ ആയിഷയെ പറ്റി പറയുന്നുമില്ല.

(കാരണം ആയിഷ എന്റെ മുത്ത്നബിയുടെ പ്രിയ പത്നിയാണ്, എന്റെ ഉമ്മാമയണ്, എന്റെ പെങ്ങളാണ്... ഇനിയും ഒരു 'ആയിഷ' ഉണ്ടാവാതിരിക്കട്ടെ...)

ഇതാണ് നിങ്ങള്‍ തെറ്റിധരിച്ചതെങ്കില് ഞാന്‍ വിശദമാക്കിതരാം. ആയിഷ (റ) മുഅമിനീങ്ങളുടെ ഉമ്മയാണെന്ന് ജാസ്മികുട്ടി തന്നെ പറഞ്ഞുകഴിഞ്ഞു. ആ ഒരു പേരിലൂടെ ഞാന്‍ ഉദ്ദേശിച്ചത് നന്മ നിറഞ്ഞ സ്ത്രീ സമൂഹത്തെയാണ്.

പീഢിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ ആയിഷ എന്ന് വിളിച്ചതാണ് പ്രശ്നമെങ്കില്‍ അതിന് ഒന്നും പറയാനില്ല. ആദരിക്കേണ്ടത് വ്യക്തിയെ ആണ്... പേരിനെയല്ല... എന്റെ ഇക്കായുടെ മകളുടെ പേര് ആയിഷ എന്നാണ്, എന്നുകരുതി കുരുത്തക്കേട് കാണിച്ചാല്‍ ഞാന്‍ ആ പേരിനെ ആദരിച്ച് വഴക്ക് പറയാന്‍ പാടില്ല എന്നുണ്ടോ?

കാര്യങ്ങള്‍ വ്യക്തമായിക്കാണും എന്ന് വിശ്വസിക്കുന്നു...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-1985585677637195222011-05-24T10:42:41.989+04:002011-05-24T10:42:41.989+04:00ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !!!ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !!!Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-30332024533082634672011-05-24T10:37:32.253+04:002011-05-24T10:37:32.253+04:00@ ചെറുവാടി: ഉപ്പയുടെ പുസ്തകത്തെ പറ്റി കൂടുതല്‍ വിവ...@ ചെറുവാടി: ഉപ്പയുടെ പുസ്തകത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ താങ്കള്‍ തന്നെ വായനക്കാര്‍ക്ക് നല്‍കിയതിന് നന്ദി... ഉപ്പയുടെ പുതിയ ബുക്കിന് എല്ലാ ആശംസകളും നേരുന്നു... സമ്മാനത്തിന് ഞാനും നന്ദി പറയുന്നു...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.com