tag:blogger.com,1999:blog-8016245763141907734.post6355683983014733790..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: നാല് നക്ഷത്രങ്ങള്ഷബീര് - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger8125tag:blogger.com,1999:blog-8016245763141907734.post-73287639827778287202022-03-04T03:51:27.926+04:002022-03-04T03:51:27.926+04:00Harrah's Cherokee Casino Resort - Mapyro
Welco...Harrah's Cherokee Casino Resort - Mapyro
Welcome to Harrah's Cherokee Casino Resort. This 포항 출장샵 fun, friendly 창원 출장마사지 casino resort 순천 출장마사지 is located in the heart of 군산 출장샵 the Great Smoky Mountains 경산 출장마사지 of Western Northedmonigoehttps://www.blogger.com/profile/07430874881055638774noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-90266785890912788222011-02-10T13:02:06.472+04:002011-02-10T13:02:06.472+04:00@ jithu: അതേ... തുറന്നുവച്ചേ മതിയാവുള്ളൂ... എന്റെ ...@ jithu: അതേ... തുറന്നുവച്ചേ മതിയാവുള്ളൂ... എന്റെ പുതിയ തലമുറയില്‍ ആറ് പെണ്മക്കളാണ്... ഓര്‍ക്കുംബോള്‍ പേടിയാണ്...

@ ഹാഷിം: കുഞ്ഞുപെങ്ങളെ ഓര്‍ക്കുന്നിടത്ത് കഴുകന് വന്നുപോയതാണ്. ആ റ്റ്വിസ്റ്റ് ഞാനും ആഗ്രഹിച്ചതല്ല. കുഞ്ഞുപെങ്ങള്‍ എന്നോടും ഞാന്‍ അവളോടും മിണ്ടിയതുപോലുമില്ല. അപ്പോഴേക്കും കഴുകന്മാര് മനസ്സിലേക്ക് കയറിവന്നു.

@ mayflowers: നന്ദി... എല്ലരുമുണ്ട് ആകാശത്ത്... നോക്കി സംസാരിച്ചുനോക്കൂ... അവര്‍ പറയുന്ന മറുപടി നമുക്ക് കേള്‍ക്കാനാവും... ഒരു പക്ഷേ അത് നമ്മള് തന്നെ പറയുന്നതായിരിക്കാം... നാം അറിയാതെ പറയുന്നത്.

@ Jenith Kachappilly: വേറിട്ട ചിന്ത എന്ന് വിഷേഷിപ്പിച്ചതിന് നന്ദി... വീണ്ടും വരിക.

@ സുല്‍ഫി മണല്‍വയല്‍: തീര്‍ച്ചയായും... ഇത്തരം കമന്റുകള്‍ കേള്ക്കുംബോക്ക് മനസ്സിന് വല്ലാത്ത കുളിര്‍മ്മ. നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-12669864831979603232011-02-10T09:39:15.711+04:002011-02-10T09:39:15.711+04:00വായിച്ച ഈ കഥയും ഇഷ്ടായി.
കൊള്ളാം. വായനക്കാരെ ഇരുത...വായിച്ച ഈ കഥയും ഇഷ്ടായി.
കൊള്ളാം. വായനക്കാരെ ഇരുത്തി വായിപ്പിക്കാന്‍ പോന്ന എന്തോ ഒരു ശക്തി ഈ എഴുതുകളിലുണ്ട്.
ആ കഴിവ് നഷ്ടമാകാതെ സൂക്ഷിക്കുക. എന്നും നന്മയും ഉയര്‍ച്ചയും ഉണ്ടാകും.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-19236919288159380062011-02-09T16:11:41.815+04:002011-02-09T16:11:41.815+04:00വേറിട്ട ചിന്ത നന്നായിരിക്കുന്നു... എഴുത്ത് മനസിലെവ...വേറിട്ട ചിന്ത നന്നായിരിക്കുന്നു... എഴുത്ത് മനസിലെവിടെയോ ഉടക്കി... ആശംസകള്‍...Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-85734367709706897092011-02-09T07:39:23.618+04:002011-02-09T07:39:23.618+04:00വ്യത്യസ്തമായ ഒരു പോസ്റ്റ്..
ഇങ്ങനെ നമ്മുടെ ഉപ്പാപ...വ്യത്യസ്തമായ ഒരു പോസ്റ്റ്..
ഇങ്ങനെ നമ്മുടെ ഉപ്പാപ്പമാര്‍,ഉമ്മാമമാര് ഒക്കെ നക്ഷത്രങ്ങളായി ആകാശത്തുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നൂ..
ശബുവിനെപ്പറ്റി വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.
കഴുകന്മാരില്ലാത്ത്ത ലോകത്താണ് അവളെന്ന് ആശ്വസിക്കുക.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-46611396548057340272011-02-08T19:56:47.637+04:002011-02-08T19:56:47.637+04:00നല്ല ത്രില്ലോടെ വായിച്ചു.
പെട്ടെന്നാണ് പ്രതീക്ഷിക്...നല്ല ത്രില്ലോടെ വായിച്ചു.
പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത റ്റ്വിസ്റ്റ് വന്നത്
>>> നീ ഭാഗ്യവതിയാണ് ഷബൂ... ഈ ലോകത്തിലെ കഴുകന് കണ്ണുകള്‍ നിന്നില്‍ പതിയും മുംബ്ബേ നീ യാത്രയായി. കഴുകന്മാര് പെരുകിയിരിക്കുന്നൂ ഷബൂ...<<<
എന്ന് തുടങ്ങിയ പാരഗ്രാഫ് മുതല്‍ അവസാനം വരെ ഇഷ്ട്ടായില്ലാ. കുഞ്ഞു പെങ്ങളെ ഓര്‍ക്കുന്നിടത്ത് കഴുകന്മാരെ കൊണ്ട് വന്നത് എന്തിന്??കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-6006699519544641052011-02-08T17:11:48.425+04:002011-02-08T17:11:48.425+04:00കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന് കണ്ണുകള്‍ ...കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന് കണ്ണുകള്‍ തുറന്നിരിക്കുന്ന കാലമത്രെയും........
അതേ തുറന്നു വെക്കുക.....Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-30252639638722511902011-02-08T10:07:01.405+04:002011-02-08T10:07:01.405+04:00കഴുകന് കൊത്തിപ്പറിക്കപ്പെട്ട ആ പെണ്‍കുട്ടിക്കായ്....കഴുകന് കൊത്തിപ്പറിക്കപ്പെട്ട ആ പെണ്‍കുട്ടിക്കായ്...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.com