tag:blogger.com,1999:blog-8016245763141907734.post8581809698171034821..comments2024-02-22T07:46:32.281+04:00Comments on തിരിച്ചിലാന്...: നാട്ടിലേക്കുള്ള ആദ്യ യാത്രഷബീര് - തിരിച്ചിലാന്http://www.blogger.com/profile/12021249982731237529noreply@blogger.comBlogger38125tag:blogger.com,1999:blog-8016245763141907734.post-47374540138698920892013-12-15T16:04:42.060+04:002013-12-15T16:04:42.060+04:00touching story touching story Anonymoushttps://www.blogger.com/profile/01398631157625709506noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-51991260475409525472013-11-25T14:58:39.017+04:002013-11-25T14:58:39.017+04:00Nice....Nice....Anonymoushttps://www.blogger.com/profile/09302356700069720163noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-18403193475927689552012-06-22T14:43:09.077+04:002012-06-22T14:43:09.077+04:00assalaaamu alaikum ithente facebook id aaanu (shaj...assalaaamu alaikum ithente facebook id aaanu (shajahan kalathingal)ningaloru request tharumennu pradeekshikunnu athavaa ningalku pattiyillenkil ningalude id thannaaal mathi njan ayacholaamAnonymoushttps://www.blogger.com/profile/18100309238993963376noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-13413626922667650442011-12-24T11:24:32.321+04:002011-12-24T11:24:32.321+04:00സങ്ങതി പുളുവടിയാണെങ്കിലും ഉഷാറായിട്ടുണ്ട്സങ്ങതി പുളുവടിയാണെങ്കിലും ഉഷാറായിട്ടുണ്ട്അബ്ദു ഷുക്കൂറ്https://www.blogger.com/profile/11974682871275538071noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-69673353217636614792011-12-14T23:44:54.291+04:002011-12-14T23:44:54.291+04:00ഹഹഹ, ഷബീര്‍ സരസമായി പറഞ്ഞു. ആദ്യത്തെ പോക്കായത് കൊ...ഹഹഹ, ഷബീര്‍ സരസമായി പറഞ്ഞു. ആദ്യത്തെ പോക്കായത് കൊണ്ട് ലഗേജിന്റെ ഭാരം ഒന്ന് കൂടെ ശ്രമിച്ചാല്‍ കൂട്ടാമായിരുന്നു. താടി വടിക്കാത്തവരും, ബദാം ജ്യൂസ് കുടിക്കുന്നവരും സൌദിയിലും സുലഭമാണ്. വായിച്ച് പോകുമ്പോള്‍ ചുണ്ടില്‍ ചിരി പടര്‍ത്തിയ തന്മയത്തമുള്ള രചന... അഭിനന്ദനങ്ങള്‍..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-44193287889946952072011-04-09T23:12:11.772+04:002011-04-09T23:12:11.772+04:00sangathi Kalakkisangathi Kalakkiഅബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-79298969891695429502011-04-09T22:51:14.003+04:002011-04-09T22:51:14.003+04:00ജൂണില്‍ നമ്മളും നാട്ടില്‍ ഉണ്ടാകും.. :)ജൂണില്‍ നമ്മളും നാട്ടില്‍ ഉണ്ടാകും.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-86846390459503511822011-04-09T22:49:40.975+04:002011-04-09T22:49:40.975+04:00ഷബീര്‍.. സംഗതി രസകരം ആയിട്ടുണ്ട്. ഫറൂക്കില്‍ നിന്ന...ഷബീര്‍.. സംഗതി രസകരം ആയിട്ടുണ്ട്. ഫറൂക്കില്‍ നിന്ന് കരിപ്പൂരിലേക്ക് 20 മിനുറ്റ് മതിയാകുമോ? ലേബലില്‍ പുളുവടി എന്ന് കണ്ടതുകൊണ്ട് വിശ്വസിച്ചു ട്ടോ .. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-10270616108434338572011-04-04T15:11:36.055+04:002011-04-04T15:11:36.055+04:00weldone
Ninne kandal parayillatto , alitharakka...weldone

Ninne kandal parayillatto , alitharakkarananennuUnknownhttps://www.blogger.com/profile/02357108484216878423noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-4687145712582598142011-03-02T11:50:26.878+04:002011-03-02T11:50:26.878+04:00Shukoor: നന്ദി
~ex-pravasini*: പെണ്ണുങ്ങള്‍ക്കും ...Shukoor: നന്ദി

~ex-pravasini*: പെണ്ണുങ്ങള്‍ക്കും പറ്റും... ഭര്‍ത്താവ് കണ്ടിട്ട് തിരിച്ചറിയാണ്ടാവാഞാല് മതി.. ഹി... ഹി...

sidhique parakkal: നന്ദി സ്നേഹിതാ... എന്റെ ഈ പോസ്റ്റ് പുളുവടിയാണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ കമന്റ് വായിച്ചാല്‍ മതി.

Latha: നന്ദി... തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമുയ്ക്കുന്നതായിരിയ്ക്കും

ഇസ്മായില്‍ കുറുമ്പടി (തണല്‍): തീര്‍ച്ചയായും താങ്കളുടെ അഭിപ്രായങ്ങളെ മാനിച്ച് ഇനിയുള്ള പോസ്റ്റുകള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കുന്നതായിരിക്കും.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-85614366821130582332011-02-26T23:44:12.532+04:002011-02-26T23:44:12.532+04:00ചുറ്റുപാടുകളില്‍നിന്നും അനുഭവങ്ങളില്‍ നിന്നും കഥമെ...ചുറ്റുപാടുകളില്‍നിന്നും അനുഭവങ്ങളില്‍ നിന്നും കഥമെനയുന്നവനാണ് നല്ല കഥാകാരന്. താങ്കളില്‍ ആ കഴിവ് വേണ്ടുവോളം ഉണ്ട് എന്ന് മനസ്സിലാകുന്നു. ഒന്നുകൂടി സമയമെടുത്ത് സൂക്ഷ്മമായി എഴുതിയാല്‍ നല്ല ഒരു ഹാസ്യകഥാകാരന്റെ തേരോട്ടം പ്രകടമാകും.
'ആദ്യരാത്രി'യുടെ സുഖം കിട്ടിയില്ലെങ്കിലും ഇതും നല്ല ഒരു വിരുന്നായി എന്ന് പറയാതെ വയ്യ.
പോസ്റ്റുകള്‍ ധൃതിപ്പെട്ട് ഇടാതിരിക്കുക. കൂടുതല്‍ നന്നാവും.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-47392173035447970372011-02-26T19:55:33.104+04:002011-02-26T19:55:33.104+04:00Nalla ezhuthu Thirichilan.........kooduthal prathe...Nalla ezhuthu Thirichilan.........kooduthal pratheekshichu,,,Adyathae blog vayichirunnae.........Lathanoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-62459793156470896082011-02-26T09:56:45.541+04:002011-02-26T09:56:45.541+04:00സത്യം പറയാമല്ലോ.എന്റെ ഒരു ക്കൂട്ടുക്കാരന് രണ്ടാഴ...സത്യം പറയാമല്ലോ.എന്റെ ഒരു ക്കൂട്ടുക്കാരന് രണ്ടാഴ്ചയായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു .താങ്കള്‍ പറഞ്ഞ അതെ തയ്യാറെടുപ്പ് .ബദാം,ഈത്തപഴം ,പിസ്ത്ത ,ഉണക്ക മുണ്ടിരി,ആപ്പിള്‍ ഓറഞ്ജും ഒക്കെ ആയി ഒരു ഗുത്കുലം തന്നെ.പക്ഷെ എന്തോ അവന് ഇതൊന്നും കട്ടിലിനടിയില്‍ ഒളിപിച്ചു വെച്ചിട്ടില്ല .അത് എന്നെ പോലുള്ളവരോടുള്ള അവന്റെ ഒരുവിശ്വാസം....പിന്നെ ഒരുമാസമായി നീട്ടി വളത്തിയ താടിയും.നാട്ടില്‍ നിന്ന് വന്നിട്ട് ഇതുവരെ ബാര്‍ബര്‍ഷോപ്പില്‍ നിന്ന് താടി വടിക്കാത്തവന് ഇന്നലെ അവിടെ നിന്നും
താടിയും വടിച്ചു.ഇന്ന് ക്കാലത്ത് എന്റെ കടയില്‍ വന്നു എന്നോട് യാത്ര ചോദിച്ചു airport ലേക്ക് പോയി.അവനെ യാത്ര അയച്ച് ഒരു 10 മിനിട്ടിനു ശേഷമാണ് ഞാന്‍ ഇത് വായിക്കുന്നത് .വായിച്ചപ്പോള്‍ എനിക്ക് അവന്റെ കാര്യവും ഇതിലുള്ള വിവരണവും തമ്മിലുള്ള സാമ്യം ഓര്‍ത്തിട്ടു ചിരി അടക്കാന്‍ പറ്റിയില്ല .ഞാന്‍ കരുതി ഞങ്ങള്‍ സൗദി അറേബ്യ യില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ഒരുക്കങ്ങള്‍ ഒക്കെ ഉള്ളു എന്നാണ്.അങ്ങിനെ അല്ല പ്രവാസികള്‍ ഉള്ള എല്ലായിടത്തും ഈ ഒരുക്കങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി .
എന്തെക്കെ ആയാലും നന്നായിട്ടുണ്ട് .ഇനിയും ഇതുപോലുള്ള നല്ല നല്ല സംഗതികള്‍ ആ തൂലികയില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ ഞാന്‍ എഴുതിയത് പുളൂ അല്ല കേട്ടോ .sidhique parakkalhttps://www.blogger.com/profile/06124741888990940202noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-31347483599525398032011-02-24T22:35:51.702+04:002011-02-24T22:35:51.702+04:00ഏതായാലും പ്രവാസികള്‍ക്ക് കുറെ അറിവുകള്‍ പകര്‍ന്നു ...ഏതായാലും പ്രവാസികള്‍ക്ക് കുറെ അറിവുകള്‍ പകര്‍ന്നു കൊടുത്തിരിക്കുന്നു അല്ലെ..
കൊള്ളാം പെരുന്നാള്‍ വിശേഷങ്ങള്‍!ഞങ്ങളും പണ്ടൊരിക്കല്‍ പെരുന്നാള്‍ രാവിലെ നാട്ടില്‍ വന്നിരുന്നു.
ഞങ്ങള്‍ക്കും ഞങ്ങളെ കൂട്ടാന്‍ വന്നവര്‍ക്കും ആ പെരുന്നാള്‍ നഷ്ടമായി.
പിന്നെ ഒരു സംശയം.ഈ താടിക്കാര്യം ഒഴിച്ചുള്ളത് പെണ്ണുങ്ങള്‍ക്കും പറ്റില്ലേ..സൌന്ദര്യം വര്‍ദ്ധിക്കുമോ..?
പ്രവാസികളുടെ ഭാര്യമാര്‍ക്ക് പറഞ്ഞുകൊടുക്കാനാണ്.
അവിടെ വന്നതിനു നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-82700936473461038922011-02-24T20:06:29.641+04:002011-02-24T20:06:29.641+04:00ഒരു നാട്ടില്പോക്ക് തന്നെ ഒരു കഥയാക്കി അല്ലെ. വളരെ ...ഒരു നാട്ടില്പോക്ക് തന്നെ ഒരു കഥയാക്കി അല്ലെ. വളരെ നല്ല അവതരണം.

പിന്നെ താങ്കളുടെ ആദ്യരാത്രി എന്ന കഥ സൂപ്പര്‍ ഹിറ്റ് ആണല്ലോ.. അയക്കുന്നവരൊക്കെ കഥാ കൃത്തുക്കളായി ആ കഥ പല തവണ ഇന്‍ബോക്സില്‍ കണ്ടപ്പോള്‍ ഒറിജിനല്‍ ആളെ തപ്പിയാണ് ഇവിടെ എത്തിയത്.
തുടരുക. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-16176744242692498902011-02-24T17:41:48.252+04:002011-02-24T17:41:48.252+04:00കുറ്റൂരി : നന്ദി...
jenithakavisheshangal: നീ മെഴ...കുറ്റൂരി : നന്ദി...

jenithakavisheshangal: നീ മെഴുകുതിരി കത്തിക്കുന്നതൊക്കെ കൊള്ളാം... എന്നെ കാണുംബോള് ആദ്യത്തെ പെട നിന്റേതാവരുത്. :D

ഷമീര്‍ തളിക്കുളം: ഷമീറേ... നന്ദി...

സിദ്ധീക്ക..: നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-24423642260972680012011-02-24T15:57:25.684+04:002011-02-24T15:57:25.684+04:00സംഭവം കൊള്ളാം മാഷേ ..സരസമായി പറഞ്ഞു..സംഭവം കൊള്ളാം മാഷേ ..സരസമായി പറഞ്ഞു..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-67009395615967056752011-02-24T01:06:57.983+04:002011-02-24T01:06:57.983+04:00നാട്ടിലേക്കുള്ള ഓരോ യാത്രയും വളരെ ഹൃദ്ദ്യമായ അനുഭങ...നാട്ടിലേക്കുള്ള ഓരോ യാത്രയും വളരെ ഹൃദ്ദ്യമായ അനുഭങ്ങള്‍ തന്നെയാണ്...!
അത് പറഞ്ഞുഫലിപ്പിക്കാന്‍ കഴിഞ്ഞു ; നല്ല നര്‍മ്മത്തോടെ....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-44561438807568258952011-02-23T15:37:51.043+04:002011-02-23T15:37:51.043+04:00Nice post..., 'സാധാരണ നാട്ടില്‍ പോകുന്നവര്‍ എട...Nice post..., 'സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം, ആപ്പിള്‍, ഓറഞ്ജ് തീറ്റ ബദാം ജ്യൂസ് കുടിക്കല്‍' - ഇതിന്റെയൊക്കെ പുറകിലെ ഗുട്ടന്‍സാണ് എനിക്ക് ഏറ്റവും രസമായിട്ട് തോന്നിയത്. പ്രവാസി മലയാളില്കളുടെ ഇടി കൊള്ളാതിരിക്കാതിരിക്കായി ഞാന്‍ കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ചിട്ടുണ്ട് പേടിക്കണ്ട...Anonymousnoreply@blogger.comtag:blogger.com,1999:blog-8016245763141907734.post-53388935747211330812011-02-23T12:59:12.001+04:002011-02-23T12:59:12.001+04:00ഇനി ധൈര്യമായിട്ട് ഒപ്പം ചേര്ന്നോളൂഇനി ധൈര്യമായിട്ട് ഒപ്പം ചേര്ന്നോളൂകുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-16087304066796760462011-02-23T10:59:00.195+04:002011-02-23T10:59:00.195+04:00@ മുല്ല: ഈത്തപ്പഴം ജ്യുസ് കുടിക്കാന്‍, ആപ്പിള്‍ കഴ...@ മുല്ല: ഈത്തപ്പഴം ജ്യുസ് കുടിക്കാന്‍, ആപ്പിള്‍ കഴിക്കാന്‍...

@ സുമിത: നന്ദി.. വീണ്ടും വരിക

@ അജിത്: ജൂണ്‍ ലാസ്റ്റ് പോകാന്‍ വിചാരിക്കുന്നു. ഇന്ഷാ അല്ലാഹ്...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-77635590678008295642011-02-22T21:29:24.130+04:002011-02-22T21:29:24.130+04:00ഇനിയെന്നാണ് നാട്ടിലേയ്ക്ക്?ഇനിയെന്നാണ് നാട്ടിലേയ്ക്ക്?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-29707604456594543912011-02-22T17:08:31.849+04:002011-02-22T17:08:31.849+04:00നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ല്‍ നന്നായി!നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ല്‍ നന്നായി!sumithahttps://www.blogger.com/profile/02904647177413837901noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-69956712028944041282011-02-22T11:57:37.194+04:002011-02-22T11:57:37.194+04:00ആപ്പിള്‍ ജ്യൂസും ഈത്തപ്പഴം ജ്യുസും കുടിക്കാനാണൊ അത...ആപ്പിള്‍ ജ്യൂസും ഈത്തപ്പഴം ജ്യുസും കുടിക്കാനാണൊ അതോ മുഖത്ത് തേക്കാനോ...?
കൊള്ളാം സഖാവേ...ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8016245763141907734.post-25279836628882793982011-02-22T09:55:06.645+04:002011-02-22T09:55:06.645+04:00@ അബ്കാരി : നന്ദി.. :)
@ കുറ്റൂരി : നന്ദി...
@ ...@ അബ്കാരി : നന്ദി.. :)

@ കുറ്റൂരി : നന്ദി...

@ Jazmikkutty : നന്ദി...

@mottamanoj: നിങ്ങളൊന്നും താടി വളര്‍ത്തേണ്ട ഭായീ... അത് എന്നെപ്പോലെയുള്ള നല്ല നിറമുള്ള ആള്‍ക്കാര്‍ക്കാണ്.

@ അലി: നന്ദി...

@ ഫെനില്‍: ആ... എനിക്കറിഞ്ഞൂട... നാട്ടില്‍ പോയിട്ട് കുറേ ആയേ...

@ വാഴക്കോടന്‍ : വാഴേ... വേണ്ട.. വേണ്ട... ദേരയെ തൊട്ട് കളിവേണ്ട... ഹ..ഹ..

@ സാബിബാവ: നന്ദി...

@ ആളവന്താന്: എന്നില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്കൊണ്ടാണത്. ഞാന്‍ ഇത്രയൊക്കെയേ ഉള്ളൂ ഭായീ...

@ ചെറുവാടി: വെറുതേ കറങ്ങിയോ... ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും അടിച്ചില്ലേ...?

@ mayflowers: വാസ്തവമാണോന്നോ... പടച്ചോനാണെ...

@ കൂതറHashimܓ : :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.com