Sunday, May 16, 2010

എന്റെ കൊച്ചു മുറി..

എന്റെ വീട്ടില്‍ എനിക്ക് സ്വന്തമായി ഒരു കൊച്ചു മുറിയുണ്ട്. പലപ്പോഴും അത് തീരെ ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇങ്ങു Dubai ല്‍ വന്നപ്പോള്‍ ഉമ്മയുടേയും നാടിന്റെയും വീടിന്റേയും വില മനസ്സിലാക്കിയ കൂട്ടത്തില്‍ എന്റെ ആ കൊച്ചു മുറിയുടേയും വില എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ എനിക്കായി.. ഇനിയൊരിക്കലും എന്റെ മുറി ചെറുതാണെന്ന് ഞാന്‍ പറയില്ല. ആ മുറിയിലെ സന്തോഷവും സമാധാനവും, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത് തന്നെയാണ്.

3 comments:

  1. ഇതിനാണ് ഹോം സിക് എന്ന് പറയുന്നത് കേട്ടോ മോനെ ഷബീറെ...

    ReplyDelete
  2. ഇത് ഹോം സിക്നെസ്സ് മാത്രമല്ല.
    ജീവിത യാധാര്ത്യങ്ങള്‍, അനുഭവങ്ങളിലൂടെ മനസിലാക്കുന്നു എന്നതാണ് വാസ്തവം.

    തിരിച്ചറിവിന് നന്ദി.

    ReplyDelete
  3. രണ്ടാള്‍ക്കും പിടികിട്ടിയല്ലേ?.. :D

    ReplyDelete