എനിക്കുതരൂ ഒരു കവിള്‍ നിറജലം...
എനിക്കുതരൂ ഒരു കവിള്‍ പുക...
നുരയട്ടെ നിറജലമെന്‍ സിരകളില്‍...
പുകയട്ടെയെന്‍ ആന്തരാവയവങ്ങള്‍...
ഓടട്ടെ ക്ഷമയും സഹനവുമെന്നില്‍നിന്നും...
അന്ധകാരം നിറക്കുക നീയെന്‍ ഹൃദയത്തില്‍...
എടുത്തുകളയുക നീയെന്‍ മനുഷ്യത്വം...
കറുപ്പിക്കുക നീയെന്‍ ചിന്തകളെ....
ഞാന്‍ തന്നെ കൊളുത്തിയിരിക്കുന്നു എന്‍ ചിതയ്ക്ക് തീ...
വെണ്ണ പകരല്ലേ ആക്കം കൂട്ടാന്‍, ആവോളമുണ്ടെന്‍ സിരകളില്‍...
:)
ReplyDeleteകൊള്ളാം ലഹരിക്കെതിരെ വ്യത്യസ്തമായ ഒരു അവബോധം കൊടുക്കാന്‍ കഴിഞ്ഞു...
ReplyDeleteനോ കമന്റ്
ReplyDelete